ഭാ​വി ശാ​സ്ത്ര​ജ്ഞ​രെ ഒ​രു​ക്കാ​ൻ ടാ​ൽ​റോ​പ് ഇ​ൻ​വെ​ന്‍റ​ർ പാ​ർ​ക്ക്
ഭാ​വി ശാ​സ്ത്ര​ജ്ഞ​രെ ഒ​രു​ക്കാ​ൻ  ടാ​ൽ​റോ​പ് ഇ​ൻ​വെ​ന്‍റ​ർ പാ​ർ​ക്ക്
Sunday, October 27, 2024 2:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നു ഭാ​​​വി ശാ​​​സ്ത്ര​​​ജ്ഞ​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​വു​​​മാ​​​യി ടാ​​​ൽ​​​റോ​​​പി​​​ന്‍റെ ഇ​​​ൻ​​​വെ​​​ന്‍റ​​​ർ പാ​​​ർ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ത്ത​​​ൻ​​​കോ​​​ട് ല​​​ക്ഷ്മീ​​വി​​​ലാ​​​സം ഹൈ​​​സ്കൂ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.

ശാ​​​സ്ത്ര പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു സ്കൂ​​​ളു​​​ക​​​ളി​​​ൽ​​ത്ത​​​ന്നെ അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യാ​​​ണ് പാ​​​ർ​​​ക്കു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന മീ​​​റ്റ് ദ ​​​സ​​​യ​​​ന്‍റി​​​സ്റ്റ് പ്രോ​​​ഗ്രാ​​​മി​​​ൽ ഐ​​​എ​​​സ്ആ​​​ർ​​​ഒ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജി മാ​​​ധ​​​വ​​​ൻ നാ​​​യ​​​ർ, ഡി​​​ആ​​​ർ​​​ഡി​​​ഒ എ​​​യ​​​റോ​​​നോ​​​ട്ടി​​​ക്ക​​​ൽ സി​​​സ്റ്റം​​​സ് മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലും നൂ​​​റു​​​ൽ ഇ​​​സ്‌​​​ലാം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ ഡോ. ​​​ടെ​​​സി തോ​​​മ​​​സ് (മി​​​സൈ​​​ൽ വു​​​മ​​​ൺ ) എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​രു​​ന്നു.


ഇ​​​ൻ​​​വെ​​​ന്‍റ​​​ർ പാ​​​ർ​​​ക്കി​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ ശാ​​​സ്ത്ര അ​​​ഭി​​​രു​​​ചി തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​നും അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്ന് ടാ​​​ൽ​​​റോ​​​പ് കോ-​​​ഫൗ​​​ണ്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സ​​​ഫീ​​​ർ ന​​​ജു​​​മു​​​ദ്ദീ​​​ൻ പ​​​റ​​​ഞ്ഞു.

റോ​​​ബോ​​​ട്ടി​​​ക് ലാ​​​ബ്, അ​​​സ്ട്രോ​​​ണ​​​മി ലാ​​​ബ്, റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​ന്‍റ് ലാ​​​ബ് തു​​​ട​​​ങ്ങി​​​യ ആ​​​ധു​​​നി​​​ക​​രീ​​​തി​​​യി​​​ലു​​​ള്ള സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​ൻ​​​വെ​​​ന്‍റ​​​ർ പാ​​​ർ​​​ക്കി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.