ഇ​സ്ര​യേ​ൽ ബ​ന്ദി​യാ​ക്കി​യ ആ​ശു​പ​ത്രി
ഇ​സ്ര​യേ​ൽ  ബ​ന്ദി​യാ​ക്കി​യ ആ​ശു​പ​ത്രി
Tuesday, July 2, 2024 12:00 AM IST
ഗാ​​​​സ: ഇ​​​​സ്ര​​​​യേ​​​​ൽ ബ​​​​ന്ദി​​​​യാ​​​​ക്കി​​​​യ ഗാ​​​​സ​​​​യി​​​​ലെ അ​​​​ൽ-​​​​ഷി​​​​ഫ ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്‌ടർ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബു സെ​​​​ൽ​​​​മി​​​​യെ മോ​​​​ചി​​​​പ്പി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​യെ ഹ​​​​മാ​​​​സ് ക​​​​മാ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​റാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ​​​​ത്.


കു​​​​റ്റം ചു​​​​മ​​​​ത്തു​​​​ക​​​​യോ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തു​​​​ക​​​​യോ ചെ​​​​യ്യാ​​​​തെ ഏ​​​​ഴു മാ​​​​സ​​​​ത്തോ​​​​ളം ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് മോ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ന്നെ​​​​യും മ​​​​റ്റ് ത​​​​ട​​​​വു​​​​കാ​​​​രെ​​​​യും പീ​​​​ഡി​​​​പ്പി​​​​ച്ച​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.