ക്ഷേത്രദർശനവുമായി സുനാക്കും സ്റ്റാർമറും
ക്ഷേത്രദർശനവുമായി സുനാക്കും സ്റ്റാർമറും
Monday, July 1, 2024 2:07 AM IST
ല​​​ണ്ട​​​ൻ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ദി​​​വ​​​സ​​​ങ്ങ​​​ൾ ശേ​​​ഷി​​​ക്കേ ഹി​​​ന്ദു വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഋ​​​ഷി സു​​​നാ​​​ക്കും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് കീ​​​ർ സ്റ്റാ​​​ർ​​​മ​​​റും. ല​​​ണ്ട​​​ന്‍റെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റൻ പ്രാ​​​ന്ത​​​ത്തി​​​ലെ നീ​​​സ്ഡ​​​നി​​​ലു​​​ള്ള സ്വാ​​​മി​​​നാ​​​രാ​​​യ​​​ൺ ക്ഷേ​​​ത്ര​​​മാ​​ണ് സു​​​നാ​​​ക് ഇ​​​ന്ന​​​ലെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ഹി​​​ന്ദു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

അ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്റ്റാ​​​ർ​​​മ​​​ർ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​ട​​​ക്ക​​​ൻ ല​​​ണ്ട​​​നി​​​ലെ കിം​​​ഗ്സ്ബ​​​റി​​​യി​​​ലു​​​ള്ള സ്വാ​​​മി​​​നാ​​​രാ​​​യ​​​ൺ ക്ഷേ​​​ത്ര​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ത​​​ന്ത്ര​​​പ​​​ങ്കാ​​​ളി​​​ത്തം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ബ്രി​​​ട്ടീ​​​ഷ് ഹി​​​ന്ദു സം​​​ഘ​​​ട​​​ന​​​ക​​​ൾ ‘ഹി​​​ന്ദു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ത്രി​​​ക’ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ​​​യും നീ​​​ക്ക​​​മു​​​ണ്ടാ​​​യ​​​ത്. ഹി​​​ന്ദു ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​നും ഹി​​​ന്ദു​​​വി​​​ദ്വേ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ന​​​ട​​​പ​​​ടി​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പ​​​ത്രി​​​ക​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പാർലമെന്‍റ് തെരഞ്ഞെടുപ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.