ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
Monday, July 1, 2024 7:52 AM IST
പാ​​​രീ​​​സ്: വ​ട​ക്കു​കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി തി​യോ​ൺ​വി​ൽ ന​ഗ​ര​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ലെ കു​ടി​പ്പ​ക​യാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. വെ​ടി​യു​തി​ർ​ത്ത​ശേ​ഷം ര​ക്ഷ​പ്പെ​ട്ട അ​ക്ര​മി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.