ചന്ദ്രനിൽനിന്ന് സാന്പിളുമായി ചൈനീസ് പേടകം തിരിച്ചെത്തി
ചന്ദ്രനിൽനിന്ന്  സാന്പിളുമായി  ചൈനീസ് പേടകം തിരിച്ചെത്തി
Tuesday, June 25, 2024 11:41 PM IST
ബെ​​​യ്ജിം​​​ഗ്: ച​​​ന്ദ്ര​​​ന്‍റെ വി​​​ദൂ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തെ സാ​​​ന്പി​​​ളു​​​മാ​​​യി ചൈ​​​നീ​​​സ് പേ​​​ട​​കം ഭൂ​​​മി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി.

ഇ​​​ന്ന​​​ലെ ഇ​​​ന്നർ​​​മം​​​ഗോ​​​ളി​​​യ മ​​​രൂ​​​ഭൂ​​​മി​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​യ ചാം​​​ഗ് ഇ-6​​​ലെ പേ​​​ക​​​ട​​​ത്തി​​​ലു​​​ള്ള മ​​​ണ്ണി​​​നു ഗ്ര​​​ഹ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള സൂ​​​ച​​​ന​​​ക​​​ൾ ന​​​ല്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു ശാ​​​സ്ത്ര​​​ലോ​​​കം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

ഭൂ​​​മി​​​ക്ക് അ​​​ഭി​​​മു​​​ഖ​​​മാ​​​യി ഒ​​​രി​​​ക്ക​​​ലും വ​​​രാ​​​ത്ത ച​​​ന്ദ്ര​​​ന്‍റെ ഭാ​​​ഗ​​​ത്ത് പ​​​ര്യ​​​വേ​​​ക്ഷ​​​ണ പേ​​​ട​​​കം ഇ​​​റ​​​ക്കാ​​​ൻ ചൈ​​​ന​​​യ്ക്കു മാ​​​ത്ര​​​മേ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ള്ളൂ. ഇ​​​വി​​​ടെ ജ​​​ലം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.


ര​​​ണ്ടു മാ​​​സം മു​​​ന്പാ​​​ണ് ചാം​​​ഗ് ഇ-6 ​​​പേ​​​ട​​​കം വി​​​ക്ഷേ​​​പി​​​ച്ച​​​ത്. ദൗ​​​ത്യ​​​വി​​​ജ​​​യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.