കോ​ഴി​ക്കോ​ട്: കു​ണ്ടാ​യി​ത്തോ​ട് ട്രെ​യി​നി​ടി​ച്ച് അ​മ്മ​യും മ​ക​ളും മ​രി​ച്ചു. മാ​ത്ത​റ സ്വ​ദേ​ശി​നി​ക​ളാ​യ ന​സീ​മ (36), ഫാ​ത്തി​മ നി​യ (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.