ന്യൂ​യോ​ർ​ക്ക്: നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ പേ​ട​കം ബോ​യിം​ഗ് സ്റ്റാ​ര്‍​ലൈ​ന​റി​ന്‍റെ വി​ക്ഷേ​പ​ണം വി​ജ​യം. ഇ​ന്ത്യ​ന്‍ വം​ശ​ജ സു​നി​ത വി​ല്യം​സി​നെ​യും നാ​സ​യു​ടെ ബു​ഷ് വി​ല്‍​മോ​റെ​യും വ​ഹി​ച്ചു​കൊ​ണ്ടാ​ണ് സ്റ്റാ​ർ​ലൈ​ന​ർ ബ​ഹി​രാ​കാ​ശ​ത്തേ​യ്ക്ക് കു​തി​ച്ച​ത്.

ഫ്ലോ​റി​ഡ​യി​ലെ കേ​പ് ക​നാ​വ​റ​ൽ സ്‌​പേ​സ് ഫോ​ഴ്‌​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10:52ന് ​സ്റ്റാ​ർ​ലൈ​ന​റു​മാ​യി അ​റ്റ്‌​ല​സ് വി ​റോ​ക്ക​റ്റ് കു​തി​ച്ച​ത്. മ​നു​ഷ്യ​രു​മാ​യി സ്റ്റാ​ര്‍​ലൈ​ന​ര്‍ ന​ട​ത്തു​ന്ന ആ​ദ്യ പ​രീ​ക്ഷ​ണ​യാ​ത്ര​യാ​ണ്.

നേ​ര​ത്തെ സാ​ങ്കേ​തി​ക​ത്ത​ക​രാ​റു​ക​ളെ​ത്തു​ട​ർ​ന്ന് ദൗ​ത്യം പ​ല​ത​വ​ണ മാ​റ്റി​വ​ച്ചി​രു​ന്നു.