തി­​രു­​വ­​ന­​ന്ത­​പു​രം: അ­​ടി­​പി­​ടി കേ­​സി­​ല്‍ തി­​രു­​വ­​ന­​ന്ത­​പു​രം വെ​ള്ള­​റ­​ട പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു​ത്ത പ്ര­​തി ര­​ക്ഷ­​പെ​ട്ടു. പു​ല്ല­​ന്തേ­​രി സ്വ­​ദേ­​ശി ബി­​നോ­​യ്(​അ​ച്ചു) ആ­​ണ് ര­​ക്ഷ­​പ്പെ­​ട്ട​ത്.

അ­​ടി­​പി­​ടി­​യി​ല്‍ ഇ­​യാ​ള്‍​ക്കും പ­​രി­​ക്കേ­​റ്റ­​തി­​നാ​ല്‍ ബി­​നോ­​യി­​യെ പോ­​ലീ­​സ് ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചി­​രു​ന്നു. ഇ­​വി­​ടെ നാ­​ല് പോ​ലീ­​സു­​കാ­​രു­​ടെ സം­​ര­​ക്ഷ­​ണ­​യി­​ലി­​രി­​ക്കെ­​യാ­​ണ് ഇ­​യാ​ള്‍ ര­​ക്ഷ­​പെ­​ട്ട​ത്. സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം ന­​ട­​ത്തു­​മെ­​ന്ന് ‌­റൂ­​റ​ല്‍ എ­​സ്­​പി അ­​റി­​യി​ച്ചു.