ക​ണ്ണൂ​ര്‍: റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി​യി​ല്‍ ആ​ര്‍​ടി​ഒ സ​ഞ്ച​രി​ച്ച കാ​ര്‍ മ​റി​ഞ്ഞ് അ​പ​ക​ടം. ക​ണ്ണൂ​ർ മ​രു​താ​യി ഉ​ത്തി​യൂ​ർ റോ​ഡി​ലാ​ണ് സം​ഭ​വം. മ​ട്ട​ന്നൂ​ർ ആ​ർ​ടി​ഒ ജ​യ​റാം ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ആ​ർ​ടി​ഒ​യ്ക്ക് പ​രി​ക്കു​ക​ളി​ല്ല. കു​ഴി​യി​ൽ​വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ സ്ഥ​ല​ത്ത് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.

റോ​ഡി​ന്‍റെ വ​ശ​ത്താ​യി സൂ​ച​നാ ബോ​ര്‍​ഡു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് തെ​രു​വി​ള​ക്കു​ക​ളോ മ​റ്റു മു​ന്ന​റി​യി​പ്പു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.