അ​ണ​ങ്കൂ​ര്‍: കാ​സ​ർ​ഗോ​ട്ട് സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണൂ​രി​ല്‍​നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​വ​സാ​ന സ്റ്റോ​പ്പി​ന് തൊ​ട്ടു​മു​മ്പു​ള്ള സ്റ്റോ​പ്പി​ലാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. മു​മ്പ​ത്തെ സ്റ്റോ​പ്പു​ക​ളി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ ഇ​റ​ങ്ങി​യ​തി​നാ​ല്‍ വ​ലി​യ അ​പാ​യം ഒ​ഴി​വാ​യി.

പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ‍​യി​ലാ​ണ്. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.