കൊ​ച്ചി: വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് ഏ​റ്റ​വും മോ​ശ​മാ​യ ആ​ക്ര​മ​ണ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദാ കാ​രാ​ട്ട്. വ​ട​ക​ര​യി​ല്‍ ഷൈ​ല​ജ​യു​ടെ വി​ജ​യം ഉ​റ​പ്പാ​ണ്.

അ​ധി​ക്ഷേ​പി​ച്ച​വ​ര്‍​ക്ക് ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കും. യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ അ​പ​ല​പി​ക്കി​ല്ല. കാ​ര​ണം അ​വ​രാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്നും വൃ​ന്ദാ കാ​രാ​ട്ട് ആ​രോ​പി​ച്ചു.