തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ട് ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ രാ​ജി​വ​ച്ചു. വാ​ർ​ഡ് 22 ചെ​റു​വ​ള്ളി​മു​ക്ക് കൗ​ൺ​സി​ല​ർ സം​ഗീ​താ​റാ​ണി, വാ​ർ​ഡ് 28 തോ​ട്ട​വാ​രം കൗ​ൺ​സി​ല​ർ ഷീ​ല എ.​എ​സ് എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്.

ഇ​രു​വ​രും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് രാ​ജി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. രാ​ജി​വ​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. നി​ല​വി​ൽ സി​പി​എം ഭ​ര​ണ​ത്തി​ലാ​ണ് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ.

31 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി​ക്ക് ഏ​ഴും കോ​ൺ​ഗ്ര​സി​ന് ആ​റും സീ​റ്റു​ക​ളാ​ണു​ള്ള​ത്. ര​ണ്ട് കൗ​ൺ​സി​ല​ർ​മാ​ർ കൂ​ടി കൊ​ഴി​ഞ്ഞു​പോ​കു​ന്ന​തോ​ടെ ബി​ജെ​പി​ക്ക് മു​ഖ്യ പ്ര​തി​പ​ക്ഷ ക​ക്ഷി എ​ന്ന സ്ഥാ​നം ന​ഷ്ട​മാ​കും.