ന​​വം​​ബ​​റി​​ൽ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റ്
ന​​വം​​ബ​​റി​​ൽ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റ്
Monday, August 10, 2020 12:37 AM IST
മും​​ബൈ: 2020 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു പി​​ന്നാ​​ലെ അ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ ബി​​സി​​സി​​ഐ. ന​​വം​​ബ​​ർ 19 മു​​ത​​ൽ ഡി​​സം​​ബ​​ർ ഏഴ് വ​​രെ സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫിയും ഡി​​സം​​ബ​​ർ 13ന് ​​ര​​ഞ്ജി ട്രോ​​ഫിയും ആ​​രം​​ഭി​​ക്കാ​​നാ​​ണ് ബി​​സി​​സി​​ഐ​​ ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.