പ്ര​തീ​ക്ഷ​‍ കാ​ക്കാ​ന്‍ ഗോ​കു​ലം എ​ഫ്‌​സി
Saturday, October 20, 2018 11:43 PM IST
കോ​​​ഴി​​​ക്കോ​​​ട്:​​​ പ്ര​​​തീ​​​ക്ഷ​​​യു​​​ടെ പു​​​ല്‍​മൈ​​​താ​​​ന​​​ത്തേ​​​ക്ക് ഗോ​​​കു​​​ലം എ​​​ഫ്‌​​​സി. ഐ​​​ലീ​​​ഗ് 2018-ല്‍ ​​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്‌​​​സി ആ​​​ദ്യ മ​​​ല്‍​സ​​​ര​​​ത്തി​​​ല്‍ ശ​​​ക്ത​​​രാ​​​യ മോ​​​ഹ​​​ന്‍ ബ​​​ഗാ​​​നെ നേ​​​രി​​​ടും. ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേഡി​​​യ​​​ത്തി​​​ലാ​​​ണ് പോ​​​രാ​​​ട്ടം. പ​​​ത്ത് ഹോം ​​​മ​​​ല്‍​സ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ എ​​​ഫ്‌​​​സി​​​ക്കു​​​ള്ള​​​ത്. ഇ​​​തി​​​ൽ ന​​​വം​​​ബ​​​ർ 18ന് ​​​മി​​​ന​​​ര്‍​വ​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള മ​​​ല്‍​സ​​​രം മാ​​​ത്ര​​​മാ​​​ണ് 7.30-നു​​​ള്ള​​​ത്. 26ന് ​​​തു​​​ട​​​ങ്ങു​​​ന്ന ലീ​​​ഗി​​​ല്‍ 11 ടീ​​​മു​​​ക​​​ളാ​​​കും പ​​​ങ്കെ​​​ടു​​​ക്കു​​​ക.

അ​​​മ്പ​​​തു രൂ​​​പ​​​യാ​​​ണ് ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ മ​​​ല്‍​സ​​​ര​​​ങ്ങ​​​ള്‍ കാ​​​ണു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ടി​​​ക്ക​​​റ്റ് വി​​​ല. ഈ​​​സ്റ്റ് സ്റ്റാ​​​ന്‍​ഡ്, നോ​​​ര്‍​ത്ത് ഗാ​​​ല​​​റി, സൗ​​​ത്ത് സ്റ്റാ​​​ന്‍​ഡ് എ​​​ന്നി​​​വ​​​യി​​​ലെ ടി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്കാ​​​ണ് 50 രൂ​​​പ​​​യു​​​ള്ള​​​ത്. വെ​​​സ്റ്റ് ഗാ​​​ല​​​റി​​​ക്കു മാ​​​ത്രം 75 രൂ​​​പ ന​​​ല്‍​ക​​​ണം. വി​​​ഐ​​​പി, വി​​​വി​​​ഐ​​​പി ടി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്ക് 150 രൂ​​​പ​​​യാ​​​ണ്. എ​​​ല്ലാ മ​​​ല്‍​സ​​​ര​​​ങ്ങ​​ൾ​​ക്കു​​മാ​​യു​​ള്ള സീ​​​സ​​​ണ്‍ ടി​​​ക്ക​​​റ്റും ല​​​ഭ്യ​​​മാ​​​ണ്.


25 പേ​​​ര​​​ട​​​ങ്ങു​​​ന്ന ടീ​​​മി​​​നെ​​​യാ​​​ണ് ഗോ​​​കു​​​ലം ഇ​​​ത്ത​​​വ​​​ണ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. നാ​​​ല് വി​​​ദേ​​​ശ​​​താ​​​ര​​​ങ്ങ​​​ള്‍ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങും. 13 മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ള്‍ ടീ​​​മി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.