ഒ​​​​​​​ട്ടാ​​​​​​​വ: കാ​​​​​​​ന​​​​​​​ഡ​​​​​​​യി​​​​​​​ലെ ഹി​​​​​​​ന്ദു​​​​​​​ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ സി​​​​​​​ക്ക് വി​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​വാ​​​​​​​ദി​​​​ക​​​​ളു​​ടെ ആ​​ക്ര​​മ​​ണം. ഒ​​​​ന്‍റാ​​​​റി​​​​യോ​​​​യി​​​​ലെ ബ്രാം​​​​പ്ട​​​​ണി​​​​ലെ ഹി​​​​​​​ന്ദു മ​​​​​​​ഹാ​​​​​​​സ​​​​​​​ഭ മ​​​​​​​ന്ദി​​​​​​​റി​​​​​​​നു​​ നേരേയാ​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഖ​​​​ലി​​​​സ്ഥാ​​​​ൻ പ​​​​താ​​​​ക​​​​ക​​​​ളും വ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തി​​​​യ സം​​​​ഘം ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട​​ത്.

വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​തി​​നി​​ടെ അ​​ക്ര​​മി​​ക​​ളെ ​​ക​​​​നേ​​​​ഡി​​​​യ​​​​ൻ പോ​​​​ലീ​​​​സ് ഇ​​​​ട​​​​പെ​​​​ട്ട് നീ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ഏ​​​​താ​​​​നും പേ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി. ഖ​​​​​​​ലി​​​​​​​സ്ഥാ​​​​​​​ൻ അ​​​​നു​​​​കൂ​​​​ല പ​​​​​​​താ​​​​​​​ക​​​​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തി​​​​യാ​​​​ണ് ഒ​​​​രു സം​​​​ഘം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ഇ​​​​ന്ത്യ അ​​​​പ​​​​ല​​​​പി​​​​ച്ചു. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദ സം​​​​ഘ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യ ഈ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. അ​​​​ക്ര​​​​മി​​​​ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ലെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​ വ​​​​ക്താ​​​​വ് ര​​​​ൺ​​​​ധീ​​​​ർ ജ​​​​യ്സ്വാ​​​​ൾ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

കാ​​​​​​​ന​​​​​​​ഡ​​​​​​​യി​​​​​​​ലെ ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ സു​​​​​​​ര​​​​​​​ക്ഷ​​​​​​​യി​​​​​​​ൽ ക​​​​​​​ടു​​​​​​​ത്ത ആ​​​​​​​ശ​​​​​​​ങ്ക​​​​​​​യു​​​​​​​ണ്ട്. ആ​​​​​​​രാ​​​​​​​ധ​​​​​​​നാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളെ ഇ​​​​​​​ത്ത​​​​​​​രം ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​നി​​​​​​​ന്നു ര​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​ൻ ന​​​​​​​ട​​​​​​​പ​​​​​​​ടി വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ക​​​​​​​നേ​​​​​​​ഡി​​​​​​​യ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നോ​​​​​​​ട് ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.


ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ക​​​​​​​നേ​​​​​​​ഡി​​​​​​​യ​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ജ​​​​​​​സ്റ്റി​​​​​​​ൻ ട്രൂ​​​​​​​ഡോ​​​​യും അ​​പ​​ല​​പി​​ച്ചു. ഇ​​​​​​​ത്ത​​​​​​​രം ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്നു പ​​​​​​​റ​​​​​​​ഞ്ഞ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി എ​​​​​​​ല്ലാ പൗ​​​​​​​ര​​​​​​​ന്മാ​​​​​​​ർ​​​​​​​ക്കും അ​​​​​​​വ​​​​​​​രു​​​​​​​ടെ വി​​​​​​​ശ്വാ​​​​​​​സം പി​​​​​​​ന്തു​​​​​​​ട​​​​​​​രാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്നും വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

ഖ​​​​​​​ലി​​​​​​​സ്ഥാ​​​​​​​ന്‍ ഭീ​​​​​​​ക​​​​​​​ര​​​​​​​ന്‍ ഹ​​​​​​​ര്‍ദീ​​​​​​​പ് സിം​​​​​​​ഗ് നി​​​​​​​ജ്ജാ​​​​​​​റി​​​​​​​ന്‍റെ കൊ​​​​​​​ല​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ത്തി​​​​​​​നു​​പി​​​​​​​ന്നി​​​​​​​ല്‍ ഇ​​​​​​​ന്ത്യ​​​​​​​യാ​​​​​​​ണെ​​​​​​​ന്ന ട്രൂ​​​​​​​ഡോ​​​​​​​യു​​​​​​​ടെ ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍ന്ന് ഇ​​​​ന്ത്യ-​​​​കാ​​​​ന​​​​ഡ ബ​​​​​​​ന്ധം താ​​​​​​​റു​​​​​​​മാ​​​​​​​റാ​​​​​​​യ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ലാ​​​​​​​ണു ക്ഷേ​​​​ത്ര​​​​ത്തി​​​​നു​​​​നേ​​​​രെ​​യു​​ള്ള ആ​​​​ക്ര​​​​മ​​​​ണം.