ന്യൂ​​ഡ​​ൽ​​ഹി: അ​​രു​​വി​​യി​​ൽ മു​​ങ്ങി​​ത്താ​​ഴ്ന്ന സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​നെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ യു​​വ സൈ​​നി​​ക ഓ​​ഫീ​​സ​​ർ മു​​ങ്ങി​​മ​​രി​​ച്ചു. ല​​ഫ്. ശ​​ശാ​​ങ്ക് തി​​വാ​​രി (23) ആ​​ണു മ​​രി​​ച്ച​​ത്.

ആ​​റു മാ​​സം മു​​ന്പാ​​ണ് ഇ​​ദ്ദേ​​ഹം സൈ​​ന്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ​​ത്. സി​​ക്കിം സ്കൗ​​ട്ട്സ് അം​​ഗ​​മാ​​യി​​രു​​ന്നു ല​​ഫ്. തി​​വാ​​രി. വ്യാ​​ഴാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

ല​​ഫ്. ശ​​ശാ​​ങ്ക് തി​​വാ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സൈ​​ന്യം പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ അ​​ഗ്‌​​നി​​വീ​​ർ സ്റ്റീ​​ഫ​​ൻ സു​​ബ്ബ കാ​​ൽ വ​​ഴു​​തി ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ടു. ഉ​​ട​​ൻ​​ത​​ന്നെ ല​​ഫ്. തി​​വാ​​രി​​യും മ​​റ്റൊ​​രു സൈ​​നി​​ക​​നാ​​യ നാ​​യി​​ക് പു​​കാ​​ർ ക​​ട്ടേ​​ലും ചേ​​ർ​​ന്ന് മു​​ങ്ങി​​ത്താ​​ഴ്ന്ന അ​​ഗ്‌​​നി​​വീ​​റി​​നെ ര​​ക്ഷി​​ച്ചു.


അ​​തി​​ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കി​​ൽ ല​​ഫ്. തി​​വാ​​രി ഒ​​ഴു​​കി​​പ്പോ​​യി. മൃ​​ത​​ദേ​​ഹം 800 മീ​​റ്റ​​ർ താ​​ഴെ​​നി​​ന്ന് ക​​ണ്ടെ​​ടു​​ത്തു.