നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ: കേ​​​​ര​​​​ള തീ​​​​ര​​​​ത്ത് മു​​​​ങ്ങി​​​​യ എം​​​​എ​​​​സ് സി 3 ​​​​ക​​​​പ്പ​​​​ലി​​​​ൽ​​​നി​​​​ന്നു​​​​ള്ള ക​​​​ണ്ടെ​​​​യ്ന​​​​ർ ക​​​​ന്യാ​​​​കു​​​​മാ​​​​രി തീ​​​​ര​​​​ത്തു​​​നി​​​​ന്നു വീ​​​​ണ്ടെ‌​​​​ടു​​​​ത്തു.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ സം​​​​ഘ​​​​മാ​​​​ണ് കൊ​​​​ള​​​​ച്ച​​​​ലി​​​​ൽനി​​​​ന്നും ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള വാ​​​​ണി​​​​യ​​​​ക്കു​​​​ടി എ​​​​ന്ന തീ​​​​ര​​​​ദേ​​​​ശ​​​​ഗ്രാ​​​​മ​​​​ത്തി​​​​ൽനി​​​​ന്നു ക​​​​ണ്ടെ​​​​യ്ന​​​​ർ ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്.


ജി​​​​ല്ലാ ഫി​​​​ഷ​​​​റീ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടൊ​​​​പ്പം മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് റി​​​​സോ​​​​ഴ്സ് സെ​​​​ന്‍റ​​​​റി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ​​​​രും ചേ​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ത് ക​​​​ര​​​​യ്ക്കെ​​​​ത്തി​​​​ച്ച​​​​ത്. തീ​​​​ര​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​ഞ്ഞ പ്ലാ​​​​സ്റ്റി​​​​ക് ക​​​​ണി​​​​ക​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്തെ​​​​ന്നു ക​​​​ന്യാ​​​​കു​​​​മാ​​​​രി ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ ആ​​​​ർ. അ​​​​ള​​​​കു​​​​മീ​​​​ന പ​​​​റ​​​​ഞ്ഞു.