കൊ​​ഹി​​മ: നാ​​ഗാ​​ലാ​​ൻ​​ഡി​​ലെ ഏ​​ഴ് എ​​ൻ​​സി​​പി എം​​എ​​ൽ​​എ​​മാ​​രും ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ എ​​ൻ​​ഡി​​പി​​പി​​യി​​ൽ ചേ​​ർ​​ന്നു. ഇ​​തോ​​ടെ അ​​റു​​പ​​തം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ൽ എ​​ൻ​​ഡി​​പി​​പി​​യു​​ടെ അം​​ഗ​​ബ​​ലം 25ൽ​​നി​​ന്ന് 32 ആ​​യി.

മു​​ഖ്യ​​മ​​ന്ത്രി നെ​​ഫ്യു റി​​യോ​​യാ​​ണ് എ​​ൻ​​ഡി​​പി​​പി​​യെ ന​​യി​​ക്കു​​ന്ന​​ത്. സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​പി​​ക്ക് 12 എം​​എ​​ൽ​​എ​​മാ​​രു​​ണ്ട്.