ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: മി​​​​സ് താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് ഒ​​​​പാ​​​​ൽ സു​​​​ചാ​​​​ത സു​​​​വാ​​​​ഗ്ശ്രി​​​​യെ മി​​​​സ് വേ​​​​ൾ​​​​ഡ് 2025 ആ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന ഗ്രാ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ലെ​​​​യി​​​​ലാ​​​​ണ് ഒ​​​​പാ​​​​ൽ സു​​​​ചാ​​​​ത​​​​യ്ക്ക് എ​​​​ഴു​​​​പ​​​​ത്തി​​​​ര​​​​ണ്ടാം ലോ​​​​ക​​​​സു​​​​ന്ദ​​​​രി​​​​പ്പ​​​​ട്ടം ല​​​​ഭി​​​​ച്ച​​​​ത്.

മി​​​​സ് എ​​​​ത്യോ​​​​പ്യ ഹാ​​​​സെ​​​​ത് ഡെ​​​​റി​​​​ജി ഫ​​​​സ്റ്റ് റ​​​​ണ്ണ​​​​ർ അ​​​​പ്പാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. മാ​​​നു​​​ഷി ഷി​​​ല്ല​​​ർ, ന​​​ട​​​ൻ റാ​​​ണാ ദ​​​ഗു​​​ബ​​​ട്ടി എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ഒ​​​ന്പ​​​തം​​​ഗ പാ​​​ന​​​ലാ​​​ണ് വി​​​ജ​​​യി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


അ​​​​വ​​​​സാ​​​​ന എ​​​​ട്ടി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ക്കാ​​​​തെ മി​​​​സ് ഇ​​​​ന്ത്യ ന​​​​ന്ദി​​​​നി ഗു​​​​പ്ത പു​​​​റ​​​​ത്താ​​​​യി. മാ​​​നു​​​ഷി ഷി​​​ല്ല​​​റി​​​നു (2017) ശേ​​​ഷം ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് മി​​​സ് വേ​​​ൾ​​​ഡ് പ​​​ട്ടം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. റീ​​ത്ത ഫാ​​രി​​യ (1966) ആ​​ണ് ആ​​ദ്യ​​മാ​​യി മി​​സ് വേ​​ൾ​​ഡ് പ​​ട്ടം നേ​​ടി​​യ ഇ​​ന്ത്യ​​ക്കാ​​രി. ഐ​​ശ്വ​​ര്യ റാ​​യി (1994), ഡ​​യാ​​ന ഹെ​​യ്ഡ​​ൻ (1997), യു​​ക്ത മു​​ഖി (1999), പ്രി​​യ​​ങ്ക ചോ​​പ്ര (2000) എ​​ന്നി​​വ​​രും ലോ​​ക​​സു​​ന്ദ​​രി​​പ്പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​രാ​​ണ്.