തെലുങ്കാനയിൽ മാവോയിസ്റ്റുകൾ കീഴടങ്ങി
Sunday, June 1, 2025 2:34 AM IST
മുലുഗു: തെലുങ്കാനയിൽ എട്ട് മാവോയിസ്റ്റുകൾ കീഴടങ്ങി. സിപിഐ(മാവോയിസ്റ്റ്) സംഘടനയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കമ്മിറ്റി അംഗം ഉൾപ്പെടെ എട്ടുപേരും മുലുഗു എസ്പിക്കു മുന്പാകെയാണു കീഴടങ്ങിയത്.
ഇതോടെ സംസ്ഥാനത്ത് ഈവർഷം പോലീസിനു മുന്പാകെ കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം 355 ആയി.