കൂട്ടക്കൊലക്കേസിൽ പ്രതിക്കു വധശിക്ഷ
Thursday, October 29, 2020 12:42 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ​​​തെ​​​ല​​​ങ്കാ​​​ന​​​യി​​​ലെ വാ​​​റ​​​ങ്ക​​​ലി​​​ൽ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ലപ്പെ​​​ട്ട കേ​​​സി​​​ലെ പ്ര​​​തി ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി സ​​​ഞ്ജ​​​യ് കു​​​മാ​​​റി​(24)​​ന് വ​​​ധ​​​ശി​​​ക്ഷ. പ്ര​​​തി കു​​​റ്റം ചെ​​​യ്തെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ തെ​​​ളി​​​യി​​​ച്ച​​​താ​​​യി ഫ​​​സ്റ്റ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് ആ​​​ൻ​​​ഡ് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി കെ. ​​​ജ​​​യ​​​കു​​​മാ​​​ർ നി​​​രീ​​​ക്ഷി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.