ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​യും ആ​​​ർ​​​എ​​​സ്എ​​​സി​​​നെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കാ​​​ർ​​​ട്ടൂ​​​ണു​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശു​​​കാ​​​ര​​​നാ​​​യ കാ​​​ർ​​​ട്ടൂ​​​ണി​​​സ്റ്റ് ഹേ​​​മ​​​ന്ദ് മാ​​​ള​​​വ്യ​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി തി​​​ങ്ക​​​ളാ​​​ഴ്ച വാ​​​ദം കേ​​​ൾ​​​ക്കും.