മുൻ ഗോവ ആരോഗ്യമന്ത്രി സുരേഷ് അമോൻകർ കോവിഡ് ബാധിച്ച് മരിച്ചു
മുൻ ഗോവ ആരോഗ്യമന്ത്രി സുരേഷ് അമോൻകർ കോവിഡ് ബാധിച്ച് മരിച്ചു
Tuesday, July 7, 2020 12:34 AM IST
പ​​നാ​​ജി: മു​​ൻ ഗോ​​വ ആ​​രോ​​ഗ്യ​​മ​​ന്ത്രി സു​​രേ​​ഷ് അ​​മോ​​ൻ​​ക​​ർ(68) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ജൂ​​ൺ അ​​വ​​സാ​​ന​​മാ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മ​​രി​​ച്ചു. ബി​​ജെ​​പി​​യു​​ടെ മു​​ൻ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​ണ് ഇ​​ദ്ദേ​​ഹം. 1999ലും 2002​​ലും നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.