തമിഴ്നാട്ടിൽ 14 ഇടത്ത് എൻഐഎ റെയ്ഡ്
തമിഴ്നാട്ടിൽ 14 ഇടത്ത് എൻഐഎ റെയ്ഡ്
Sunday, July 21, 2019 1:39 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ൻ​​​സാ​​​റു​​​ള്ള കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 14 സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ൻ​​​ഐ​​​എ ഇ​​​ന്ന​​​ലെ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​സ്താ​​​വ​​​ന. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എ​​​ൻ​​​ഐ​​​എ 16 പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് റെ​​​യ്ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.