കോൺഗ്രസ് എംപി അസ്രാറുൾ ഹഖ് അന്തരിച്ചു
Saturday, December 8, 2018 12:48 AM IST
കിഷൻഗഞ്ച്: ബിഹാറിലെ കിഷൻഗ ഞ്ചി ൽനിന്നുള്ള കോൺഗ്രസ് ലോക് സഭാംഗം അസ്രാറുൽ ഹഖ് ഖ്വാസ്മി(76) അന്തരിച്ചു. 2009ലും ഇദ്ദേഹം കിഷൻഗഞ്ചിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.