ഗുഡ്സ് ട്രെയിൻ പാളം തെറ്റി
Saturday, October 20, 2018 12:42 AM IST
ഭുവനേശ്വർ: ഒഡീഷയിൽ ബെർഹാംപുർ-ഗോളാന്ദ്ര റെയിൽ പാതയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അഞ്ച് മണിക്കൂറോളം ട്രെയിൻ ഗതാഗതം നിലച്ചു.