Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആഗോള റബര്‍ ഉത്പാദനം: പിന്തള്ളപ്പെട്ട് ഇന...
വേൾഡ് ഓഫ് കോഫി-കോപ്പൻഹേഗനിൽ ...
മിൽമ റെഡി ടു ഡ്രിങ്ക് പാലട പായ...
സ്വര്‍ണവിലയില്‍ മാറ്റമില്ല
ചെറുകിട സംരംഭങ്ങള്‍ക്ക് എസ്...
നെക്സ്ട്രാ ബൈ എയര്‍ടെലിന് ആര്‍ഇ100ല്‍ ...
Previous
Next
Business News
Click here for detailed news of all items
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
Monday, July 1, 2024 2:07 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
തിരിച്ചുവരവിനുള്ള കൊക്കോയുടെ ശ്രമങ്ങൾക്കു പച്ചക്കൊടി ഉയർത്താൻ തയാറാകാതെ ആഗോള ചോക്ലേറ്റ് ഭീമൻമാർ. റബർ അവധി വ്യാപാരത്തിൽ നിക്ഷേപ താത്പര്യം കുറഞ്ഞത് ആശങ്കയുളവാക്കുന്നു. മഴ കണക്കിലെടുത്താൽ പുതിയ ഷീറ്റിനായി വ്യവസായികൾ കർക്കടകം വരെ കാത്തിരിക്കണം. കുരുമുളകുവിലയിൽ ചാഞ്ചാട്ടം. ഏലത്തോട്ടങ്ങൾ സജീവമാകുന്നതുകണ്ട് ഇടപാടുകാർ നിരക്ക് താഴ്ത്താനുള്ള ശ്രമത്തിലാണ്. മാസാരംഭ ഡിമാൻഡിൽ പ്രതീക്ഷയർപ്പിച്ച് വെളിച്ചെണ്ണ മില്ലുകാർ.
ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോയ്ക്കു നേരിട്ട ക്ഷാമം വിട്ടുമാറിയിട്ടില്ല. രണ്ടാം വിളവുമായി പല രാജ്യങ്ങളും രംഗത്തെത്തിയിയെങ്കിലും ഉത്പാദനം അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഘാനയും ഐവറി കോസ്റ്റും നൈജീരിയയും വില്പനക്കാരാണെങ്കിലും കുറഞ്ഞ അളവിലാണ് അവർ കൊക്കോ വാഗ്ദാനം ചെയുന്നത്.
വരവ് കുറഞ്ഞു
രണ്ടു മാസം മുന്‍പ് റിക്കാർഡ് പ്രകടനം കാഴ്ചവച്ച രാജ്യാന്തര മാർക്കറ്റ് പിന്നീട് തളർച്ചയിലേക്കു നീങ്ങി. മാസമധ്യം വിനിമയവിപണിയിൽ ബ്രിട്ടീഷ് പൗണ്ടിനു നേരിട്ട തളർച്ചയിൽ വീണ്ടും 10,000 ഡോളറിലേക്കു കൊക്കോ കയറിയെങ്കിലും കുതിപ്പിന് അല്പായുസ് മാത്രമായിരുന്നു. വാരാന്ത്യം സെപ്റ്റംബർ അവധി 7520 ഡോളറിലാണ്. ചരക്കുക്ഷാമത്തിനിടയിലും അവധി വ്യാപാരത്തിലെ സെല്ലിംഗ് പ്രഷർ കണക്കിലെടുത്താൽ ഹ്രസ്വകാലയളവിൽ തിരുത്തൽ സാധ്യത തുടരും.
ഹൈറേഞ്ചിൽനിന്നുൾപ്പെടെയുള്ള പുതിയ കൊക്കോ വരവ് അല്പം കുറഞ്ഞു. വിളവെടുപ്പ് നടത്തിയ ചരക്കിൽ വലിയ പങ്കും ഉത്പാദകർ വിറ്റഴിച്ചു. ജൂണ്‍ ആദ്യം കിലോ 450 രൂപയിൽ നീങ്ങിയ കൊക്കോ പിന്നീട് 680 രൂപയായി ഉയർന്നെങ്കിലും മാസാവസാനം 550ലേക്ക് ഇടിഞ്ഞു. പച്ചക്കുരു 180 രൂപയിലാണ്.
വിൽപ്പനയ്ക്കുവന്ന ചരക്കിൽ ജലാംശം ഉയർന്നതു വിലയെ ബാധിച്ചു. ഇതിനിടെ, കൊക്കോയിൽ ബ്ലാക്ക് പോഡ് രോഗം വീണ്ടും തലയുയർത്തി. ഫംഗസ് ബാധ അതിവേഗം വ്യാപിക്കുന്നതു കാർഷികമേഖലയിൽ ആശങ്കയുളവാക്കുന്നു. ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കാൻ കൃഷിവകുപ്പ് തയാറായില്ലെങ്കിൽ അടുത്ത സീസണിൽ കൊക്കോ ഉത്പാദനം കുത്തനെ ഇടിയാം.
ഭീതിയിൽ റബർ
ഏഷ്യൻ റബർ അവധി വ്യാപാരത്തിലെ നിക്ഷേപതാത്പര്യം ചുരുങ്ങുന്നു. മുഖ്യ ഉത്പാദനരാജ്യങ്ങളിൽ ചരക്കുലഭ്യത ഉയരുമെന്ന വിലയിരുത്തൽ മുന്നേറ്റ സാധ്യതകളെ പിടിച്ചുനിർത്തുമോയെന്ന ഭീതിയിലാണു നിക്ഷേപകർ. ഒസാക്ക എക്സ്ചേഞ്ചിൽ ഫണ്ടുകൾ പൊസിഷനുകളിൽ വരുത്തിയ മാറ്റങ്ങൾ റബറിനെ കിലോ 328-338 യെന്നിൽ പിടിച്ചുനിർത്തി. വിപണിയുടെ സാങ്കേതികചലനങ്ങൾ റബർ ദുർബലാവസ്ഥയിലേക്കു ചായാനുള്ള തയാറെടുപ്പിനെ വ്യക്തമാക്കുന്നു.
സംസ്ഥാനവിപണിയിൽ ഷീറ്റ്ക്ഷാമം രൂക്ഷമാണ്. ടയർ വ്യവസായികൾ വിദേശ റബർ എത്തുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയ ആഘാതത്തിലാണ്. അവർ നിരക്കുയർത്തി റബർ ശേഖരിക്കാൻ ഉത്സാഹിച്ചു. എന്നാൽ, ആവശ്യാനുസരണം ഷീറ്റ് ലഭിച്ചില്ല. ഇതിനിടെ, 204 രൂപയിൽനിന്ന് നാലാം ഗ്രേഡ് 207 വരെ കയറി. ഉൗഹക്കച്ചവടക്കാർ നിരക്ക് 220ലേക്ക് ഉയരുമെന്ന് ഉത്പാദനമേഖലയിൽ പ്രചരിപ്പിക്കുന്നുണ്ടങ്കിലും അത്തരമൊരു സാഹചര്യം തെളിഞ്ഞിട്ടില്ല.
സ്റ്റോക്കിറക്കി ഉയർന്ന വില കൈപ്പിടിയിലൊതുക്കുന്നതു തന്നെയാകും അഭികാമ്യം. ഇതിനിടെ, കാലാവസ്ഥ വീണ്ടും മാറിമറിഞ്ഞു. മഴ കനത്തതിനാൽ വിപണിയിലേക്കുള്ള പുതിയ ഷീറ്റ് വരവിനു കർക്കടകം വരെ കാത്തിരിക്കേണ്ടിവരും.
കൊപ്ര സ്റ്റെഡി
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിലോബി വിലയുയർത്തി ചരക്ക് വിൽപ്പനയ്ക്കു രംഗത്തിറങ്ങിയത് അവസരമാക്കി, ദക്ഷിണേന്ത്യൻ കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണയ്ക്കുകൂടിയ വില ആവശ്യപ്പെട്ടു. മാസാരംഭമായതിനാൽ പ്രാദേശിക ആവശ്യക്കാരെത്തുമെന്ന കണക്കുകൂട്ടലിലാണു മില്ലുകാർ. എണ്ണവില ഉയർത്താൻ ഉത്സാഹിച്ച അവർ പക്ഷേ, കൂടിയ വിലയ്ക്കു കൊപ്ര ശേഖരിക്കുന്നില്ല. വാരാന്ത്യം വെളിച്ചെണ്ണ വില ഉയർന്നപ്പോൾ കൊപ്ര സ്റ്റെഡിയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 15,100ലും കൊപ്ര 9900 രൂപയിലുമാണ്.
സംസ്ഥാനത്തെ ആഭരണകേന്ദ്രങ്ങളിൽ സ്വർണവില ചാഞ്ചാടി. പവൻ 53,080 രൂപയിൽനിന്ന് 52,600ലേക്കു താഴ്ന്നശേഷമുള്ള തിരിച്ചുവരവിൽ 53,000 രൂപയായി കയറി. ഒരു ഗ്രാമിനു വില 6625 രൂപയാണ്.
ചാഞ്ചാടി മുളക്; നിരക്കിടിക്കാൻ ശ്രമം
കുരുമുളക് വിലയിൽ ചാഞ്ചാട്ടം. ഒരു വിഭാഗം വാങ്ങലുകാർ ചരക്കുസംഭരണത്തിൽനിന്ന് അല്പം പിൻവലിഞ്ഞ് നിരക്കിടിക്കാൻ ശ്രമം നടത്തി. വില കുറയുന്നതു സ്റ്റോക്കിസ്റ്റുകളെ പരിഭ്രാന്തരാക്കുമെന്നു വാങ്ങലുകാർ കണക്കുകൂട്ടി. എന്നാൽ, പ്രതിദിന ശരാശരി വരവ് 30 ടണ്ണിൽ ഒതുങ്ങി. ഉത്പാദകർ മുളക് ഇറക്കുന്നതിൽ വരുത്തിയ നിയന്ത്രണം ശക്തമെന്ന തിരിച്ചറിവിൽ വാരാന്ത്യദിനങ്ങളിൽ അന്തർസംസ്ഥാന വാങ്ങലുകാർ വിലയുയർത്തി.
കുരുമുളകിലെ തുടർച്ചയായ വിലക്കയറ്റത്തിനിടയിലെ സാങ്കേതികതിരുത്തൽ മാത്രമാണു വാരമധ്യത്തിൽ അനുഭവപ്പെട്ടത്. വിപണിയുടെ അടിയൊഴുക്ക് ശക്തമായതിനാൽ ജൂലൈ രണ്ടാം പകുതിയിൽ അടുത്ത കുതിപ്പിനു വിപണി തുടക്കം കുറിക്കാം. ഏകദേശം 11,000 രൂപ നാലാഴ്ചയ്ക്കിടെ മുന്നേറിയതിന്റെ സാങ്കേതികതിരുത്തലാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. കൊച്ചിയിൽ അണ്‍ഗാർബിൾഡ് മുളക് 67,800 രൂപയിലും ഗാർബിൾഡ് 69,800ലുമാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആഗോള റബര്‍ ഉത്പാദനം: പിന്തള്ളപ്പെട്ട് ഇന്ത്യ
വേൾഡ് ഓഫ് കോഫി-കോപ്പൻഹേഗനിൽ വയനാടൻ റോബസ്റ്റയ്ക്ക് താത്പര്യക്കാരേറെ
മിൽമ റെഡി ടു ഡ്രിങ്ക് പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി
സ്വര്‍ണവിലയില്‍ മാറ്റമില്ല
ചെറുകിട സംരംഭങ്ങള്‍ക്ക് എസ്ബിഐ ഡിജിറ്റല്‍ വായ്പ നൽകും
നെക്സ്ട്രാ ബൈ എയര്‍ടെലിന് ആര്‍ഇ100ല്‍ അംഗത്വം
ആമസോണിൽ സൂപ്പർ വാല്യൂ ഡേയ്സ്
ബേബി ഉഴുത്തുവാല്‍ കിന്‍ഫ്ര ചെയര്മാന്
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
ലോകകപ്പ് കിരീടാവേശത്തില്‍ ഓഹരിവിപണി
സിനര്‍ജി ഫുഡ് ബിസിനസ് എക്സ്പോ മൂന്നിന്
പവന് 80 രൂപ വര്‍ധിച്ചു
ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ സമ്മേളനം ജൂലൈ ഏഴിന്
മില്‍മ ഇളനീര് ഐസ്ക്രീം വിപണിയിൽ
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
കിഡ്സ് കേരള ഫാഷന്‍ വീക്ക് ഓഡിഷന്
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക് കുത്തനെ ഉയരും
കൊച്ചി കപ്പൽശാലയ്ക്ക് നോർവേയിൽനിന്ന് ഓർഡർ
കൊച്ചിയില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു ‘ബ്ലും’
റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് പ്രഖ്യാപിച്ചു
സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ചു
കേരള ട്രാവല്‍ മാര്‍ട്ട്: ബയര്‍ രജിസ്ട്രേഷനില്‍ റിക്കാര്‍ഡ്
തായ്ലന്ഡ് ടൂറിസം ഉച്ചകോടി: കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാർക്കും ക്ഷണം
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
ആക്സിസ് നിഫ്റ്റി 500 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു
കീര്‍ത്തിലാല്‍സിന് അവാര്‍ഡ്
വ്യവസായ കുതിപ്പിന്റെ ശോഭ കെടുത്തി ട്രാൻസ്ഫോർമർ ക്ഷാമം
പവന് 200 രൂപ കുറഞ്ഞു
ദുല്‍ഖര്‍ സല്‍മാനൊപ്പം മമിത ബൈജുവും ഓക്സിജന്റെ ബ്രാന്‍ഡ് അംബാസിഡര്‍
1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു
കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും
പെപെ മസാലകള്‍ വിപണിയിൽ
യുവാക്കൾക്കായി നൈപുണ്യ പദ്ധതി
സദഫ് സയീദ് കോ-ചെയര്‍
ഓഹരി വിപണിയിൽ തിളക്കം; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
ബൈജൂസിന് ആശ്വാസം; സാന്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്
സ്വര്‍ണം പവന് 200 രൂപ കുറഞ്ഞു
എയര്‍ ഇന്ത്യയിൽ 883 രൂപ മുതല്‍ ടിക്കറ്റ്
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡിൽ
ഗ്രാമീൺ ബാങ്കിൽ നിക്ഷേപങ്ങൾക്ക് 7.9 ശതമാനം പലിശ
കെഎഫ്സി ലാഭം ഉയർത്തി; നിഷ്ക്രിയ ആസ്തി കുറഞ്ഞു
സ്വര്‍ണവിലയില്‍ മാറ്റമില്ല
ആശുപത്രിമാലിന്യങ്ങൾ വളമാക്കുന്ന സാങ്കേതികവിദ്യ: ധാരണാപത്രം ഒപ്പുവച്ചു
സ്പ്രൈറ്റ് അഗ്രോ ലിമിറ്റഡ് ഓഹരി വിൽക്കുന്നു
ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സാപിന്സ്
മോഹൻലാൽ യുണിടേസ്റ്റ് ബ്രാൻഡ് അംബാസഡർ
കിൻഫ്ര: മൂന്നു വർഷംകൊണ്ടു നേടിയത് 2,233 കോടിയുടെ നിക്ഷേപം
പവന് 80 രൂപ കുറഞ്ഞു
ബാങ്ക് ഓഫ് മഹാരാഷ്ട്ര ലാഭവിഹിതം കൈമാറി

More from other section
ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: റോജി എം. ജോണ്‍
Kerala
കത്തിക്കയറി രാഹുൽ
National
ഫ്രാൻസിൽ തീവ്ര വലതുപക്ഷം അധികാരത്തിനരികേ
International
2024 യൂറോയിലെ ഏറ്റവും മികച്ച യുവ സംഘം സ്പെയിൻ
Sports

Latest News
പരശുറാം എക്സ്പ്രസിന്റെ സർവീസ് താൽക്കാലികമായി കന്യാകുമാരി വരെ നീട്ടി
ചോദ്യങ്ങൾ മാറി; കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി
Latest News
പരശുറാം എക്സ്പ്രസിന്റെ സർവീസ് താൽക്കാലികമായി കന്യാകുമാരി വരെ നീട്ടി
ചോദ്യങ്ങൾ മാറി; കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കാപ്പിരുചികൾ സം...
Top