കാ​രു​ണ്യ സ്പ​ര്‍​ശ​വു​മാ​യി യൂ​ത്ത് ഫ്ര​ണ്ട്-എം
Saturday, September 14, 2024 11:14 PM IST
പാ​ലാ: സ്‌​നേ​ഹ​ഗി​രി സി​സ്റ്റേ​ഴ്‌​സ് ന​ട​ത്തു​ന്ന ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ ഉ​ള്ള​നാ​ട് ശാ​ന്തി ഭ​വ​നി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ള്‍ യൂ​ത്ത് ഫ്ര​ണ്ട്-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​മാ​റി.

സ​മ്മേ​ള​നം ഉ​ള്ള​നാ​ട് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു മ​തി​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ത്ത് ഫ്ര​ണ്ട്-​എം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി വ​രി​ക്ക​യി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, യൂ​ത്ത് ഫ്ര​ണ്ട്-​എം ഭ​ര​ണ​ങ്ങാ​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യാ​സ് ഐ​പ്പ​ന്‍​പ​റ​മ്പി​കു​ന്നേ​ല്‍, ദേ​വ​സ്യാ​ച്ച​ന്‍ കു​ന്ന​ക്കാ​ട്ട്, ജോ​ബി​ന്‍ നെ​ല്ലി​ക്കാ​നി​ര​പ്പി​ല്‍, ടോ​ണി ഉ​പ്പു​ട്ടി​ല്‍, ബോ​ണി ക​ല​വ​നാ​ല്‍ , ജോ​സി​ന്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍, ലാ​ലു ക​ള​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.