വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കൊപ്പം ഓ​ണം ആ​ഘോ​ഷി​ച്ച് ‘ഒ​രു​മ’
Sunday, September 15, 2024 6:47 AM IST
ഞീ​​ഴൂ​​ര്‍: വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ രോ​​ഗി​​ക​​ള്‍​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ര്‍​ക്കു​​മൊ​​പ്പം ഓ​​ണം ആ​​ഘോ​​ഷി​​ച്ച് ഞീ​​ഴൂ​​ര്‍ ഒ​​രു​​മ ചാ​​രി​​റ്റ​​ബി​​ള്‍ സൊ​​സൈ​​റ്റി​​യം​​ഗ​​ങ്ങ​​ള്‍. മൂ​​ന്ന് വ​​ര്‍​ഷ​​മാ​​യി ഇ​​വി​​ടെ​​ത്തെ രോ​​ഗി​​ക​​ള്‍​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ര്‍​ക്കും വൈ​​കു​​ന്നേ​​രം ഒ​​രു​​മ ഭ​​ക്ഷ​​ണം എ​​ത്തി​​ച്ചു ന​​ല്‍​കു​​ന്നു​​ണ്ട്. ഉ​​ത്രാ​​ട​​ദി​​ന​​ത്തി​​ല്‍ ന​​ട​​ന്ന ഓ​​ണ​​സ​​ദ്യ​​ക്ക് വൈ​​ക്കം ഡി​​വൈ​​എ​​സ്പി സി​​ബി​​ച്ച​​ന്‍ ജോ​​സ​​ഫ് മു​​ഖ്യാ​​ഥി​​തി​​യാ​​യി​​രു​​ന്നു.


ദി​​വ​​സ​​വും ഭ​​ക്ഷ​​ണം ന​​ല്‍​കു​​ന്ന വീ​​ടു​​ക​​ളി​​ല്‍ ഒ​​റ്റ​​ക്ക് താ​​മ​​സി​​ക്കു​​ന്ന 11 പേ​​ര്‍​ക്കും ഒ​​രു​​മ ഓ​​ണ​​സ​​ദ്യ ന​​ല്‍​കി. ഒ​​രു​​മ ചാ​​രി​​റ്റ​​ബി​​ള്‍ സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ജോ​​സ് പ്ര​​കാ​​ശ്. സു​​ധ​​ര്‍​മ്മി​​ണി ജോ​​സ് പ്ര​​കാ​​ശ്, ഷാ​​ജി അ​​ഖി​​ല്‍​നി​​വാ​​സ്, ജോ​​യി മൈ​​ലം​​വേ​​ലി​​ല്‍, എം.​​പ്ര​​സാ​​ദ്, കെ.​​എ. ര​​ഞ്‌​ജി​​ത്, ശ്രു​​തി സ​​ന്തോ​​ഷ്, സി​​ന്‍​ജ ഷാ​​ജി, എ.​​കെ. ര​​വി, ജോ​​മോ​​ന്‍ തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്യം ന​​ല്‍​കി.