കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഹോം ​ഷോ​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Friday, September 13, 2024 11:50 PM IST
മു​ണ്ട​ക്ക​യം: കു​ടും​ബ​ശ്രീ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഹോം ​ഷോ​പ്പ് പ​ദ്ധ​തി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ത​ദ്ദേ​ശീ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​ക​ണ​മെ​ന്നും കു​ടും​ബ​ശ്രീ​യു​ടെ ഹോം ​ഷോ​പ്പ് പ​ദ്ധ​തി പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐഡി കാ​ർ​ഡ്, യൂ​ണി​ഫോം എ​ന്നി​വ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശൂ​ഭേ​ഷ് സു​ധാ​ക​ര​നും പി.​ആ​ർ. അ​നു​പ​മ​യും നി​ർ​വ​ഹി​ച്ചു.


ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. പ്ര​ദീ​പ്, വാ​ർ​ഡം​ഗം സു​ലോ​ച​ന സു​രേ​ഷ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​സ​ന്ത​കു​മാ​രി, കു​ടും​ബ​ശ്രീ ജി​ല്ലാ പോ​ഗ്രാം ഓ​ഫീ​സ​ർ ജോ​ബി ജോ​ൺ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​ർ​ട്ടി​ൻ തോ​മ​സ്, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ അ​നീ​ഷാ ഷാ​ജി, അ​മ്പി​ളി സ​ജീ​വ​ൻ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജ്യോ​തി​ഷ് രാ​ജേ​ന്ദ്ര​ൻ, സി.​എം. പ്രീ​തി, കെ.​വി. വി​നീ​ത, ഹോം ​ഷോ​പ്പ് മാ​നേ​ജ്മെ​ന്‍റ് ടീം ​അം​ഗ​ങ്ങ​ളാ​യ അ​ജീ​ഷ് വേ​ല​നി​ലം, ബി​സ്മി സൈ​നു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.