നെ​​ൽ​​ക്ക​​ർ​​ഷ​​ക​​ർ​​ക്ക് പ​​ണം ന​​ൽ​​ക​​ണം
Saturday, September 14, 2024 7:02 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ വി​​ല ഇ​​നി​​യും ക​​ർ​​ഷ​​ക​​ർ​​ക്ക് കൊ​​ടു​​ത്തു തീ​​ർ​​ക്കാ​​ത്ത​​തി​​ൽ ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി പ്ര​​തി​​ഷേ​​ധി​​ച്ചു. ഓ​​ണ​​ക്കാ​​ല​​ത്ത് ക​​ർ​​ഷ​​ക​​രെ ബു​​ദ്ധി​​മു​​ട്ടി​​ക്കാ​​തെ അ​​ടി​​യ​​ന്ത​​ര​​മാ​​യി ക​​ർ​​ഷ​​ക​​ർ​​ക്ക് പ​​ണം പൂ​​ർ​​ണ​​മാ​​യി കൊ​​ടു​​ത്തു തീ​​ർ​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​വി. വ​​ർ​​ക്കി പു​​തി​​യാ​​പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​യിം​​സ് കു​​ര്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എം.​​കെ. ജോ​​സ​​ഫ് മ​​ണ​​ലി​​ൽ, സി.​​ജെ. മാ​​ത്യു ചാ​​മ​​ക്കാ​​ല, ജോ​​ർ​​ജ് ത​​ല​​യ​​ണ​​ക്കു​​ഴി, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.