പാ​ലാ അ​ഗ്രി​മ​യി​ല്‍ ഓ​ണ​വി​പ​ണി തു​റ​ന്നു
Friday, September 13, 2024 11:50 PM IST
പാ​ലാ: വ​ട്ട​വ​ട​യി​ല്‍​നി​ന്നു​ള്ള വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള​ട​ക്കം ഗു​ണ​മേ​ന്മ​യു​ള്ള കാ​ര്‍​ഷി​ക-​ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളൊ​രു​ക്കി പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പാ​ലാ സെ​ന്‍റ് തോ​മ​സ് പ്ര​സി​നു സ​മീ​പം അ​ഗ്രി​മ ക​ര്‍​ഷ​ക ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഒ​രു​ക്കി​യ ഓ​ണ​വി​പ​ണി​ക്കു തു​ട​ക്ക​മാ​യി.

ഗ്രാ​മ​ത​ല​ത്തി​ല്‍ ഇ​ട​വ​ക പ​ള്ളി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​റു​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍, ക​ര്‍​ഷ​ക​ദ​ള​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​ത​യി​ലു​ട​നീ​ളം ന​ട​ത്ത​പ്പെ​ടു​ന്ന ഓ​ണ​വി​പ​ണി​ക​ളു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം അ​ഗ്രി​മ​യി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ൽ നി​ര്‍​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ.​ തോ​മ​സ് കി​ഴ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


അ​സി. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​ജെ. തോ​മ​സ് പു​ണ​ര്‍​താം​കു​ന്നേ​ല്‍, രാ​ജു മാ​ത്യു പ​റ​ഞ്ഞാ​ട്ട്, പി​ആ​ര്‍​ഒ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, സി​ബി ക​ണി​യാം​പ​ടി, പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, ജോ​യി വ​ട്ട​ക്കു​ന്നേ​ല്‍, ജോ​ബി ജോ​സ്, ജ​സ്റ്റി​ന്‍ ജോ​സ​ഫ്, അ​നു റെ​ജി, ജ​യ്‌​സി മാ​ത്യു, ആ​ലീ​സ് ജോ​ര്‍​ജ്, അ​മ​ല്‍ ഷാ​ജി, റോ​ണി​മോ​ന്‍ റോ​യി, ജോ​യി പു​ളി​യ്ക്ക​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.