പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ അം​​ഗ​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ സം​​ഘ​​ടി​​പ്പി​​ച്ചു
Sunday, September 15, 2024 6:47 AM IST
കൈ​​പ്പു​​ഴ: കൈ​​പ്പു​​ഴ ഫൊ​​റോ​​ന​​യി​​ല്‍ പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ അം​​ഗ​​ങ്ങ​​ള്‍​ക്കാ​​യി പ​​രി​​ശീ​​ല​​നം ന​​ല്കി കൈ​​പ്പു​​ഴ സെ​​ന്‍റ് ജോ​​ര്‍​ജ് പാ​​രി​​ഷ് ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ഫൊ​​റോ​​ന​​യി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലെ​​യും പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ അം​​ഗ​​ങ്ങ​​ളു​​ടെ സം​​യു​​ക്ത കൂ​​ട്ടാ​​യ്മ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


അ​​തി​​രൂ​​പ​​താ ചാ​​ന്‍​സല​​ര്‍ ഫാ. ​​തോ​​മ​​സ് ആ​​ദോ​​പ്പി​​ള്ളി​​ല്‍, അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തേ​​ല്‍, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ അം​​ഗം ഷാ​​ജി ക​​ണ്ണാ​​ല​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.