റ​വ​ന്യു ട​വ​റി​ല്‍ എ​ടി​എം കൗ​ണ്ട​ര്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Saturday, September 14, 2024 7:02 AM IST
ച​ങ്ങ​നാ​ശേ​രി: താ​ലൂ​ക്ക് സി​രാ​കേ​ന്ദ്ര​മാ​യ റ​വ​ന്യൂ​ട​വ​റി​നോ​ട് ചേ​ര്‍ന്ന് എ​ടി​എം കൗ​ണ്ട​ര്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. താ​ലൂ​ക്കി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഉ​ള്‍പ്പെ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഈ ​കേ​ന്ദ്ര​ത്തി​ല്‍ എ​ടി​എം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

ട്ര​ഷ​റി ഉ​ള്‍പ്പെ​ടെ വി​വി​ധ സ​ര്‍ക്കാ​ര്‍ ഓ​ഫീു​ക​ളി​ല്‍ ഇ​ട​പാ​ടു​ക​ള്‍ക്ക് എ​ത്തു​ന്ന​വ​ര്‍ക്ക് പ​ണം ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ള്‍ ക​വ​ല​യി​ലെ​ത്തി പ​ണ​മെ​ടു​ത്ത് തി​രി​കെ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്.


റ​വ​ന്യൂ ട​വ​ര്‍ വ​ള​പ്പി​ല്‍ എ​ടി​എം സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍സി​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ബു ക​വ​ല​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​നു ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.