ഡി​എ​ഫ്‌​സി ക​ട​നാ​ട് ഫൊ​റോ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ 17ന്
Saturday, September 14, 2024 11:14 PM IST
ക​ട​നാ​ട്: ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് പാ​ലാ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന ഫൊ​റോ​ന ക​ണ്‍​വെ​ന്‍​ഷ​നു​ക​ളു​ടെ ഭാ​ഗ​മാ​യി ക​ട​നാ​ട് ഫൊ​റോ​ന​യി​ലെ ക​ണ്‍​വെ​ന്‍​ഷ​ന്‍ 17 ന് ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റ്യ​ന്‍​സ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ലാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍. ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡി​എ​ഫ്‌​സി പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ട​നാ​ട് ഫൊ​റോ​ന പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ഐ​സ​ക് പെ​രി​ങ്ങ​മ​ല​യി​ല്‍, ഡി​എ​ഫ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ട​ക്കേ​ല്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ ജോ​സ​ഫ് കു​ഴി​കോ​ടി​യി​ല്‍, രൂ​പ​ത വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി തോ​ട്ട​ക്ക​ര, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് മ​ധു നി​ര​പ്പേ​ല്‍, വ​നി​താ വി​ഭാ​ഗം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ലി​ബി മ​ണി​മ​ല, ക​ട​നാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടോ​മി വാ​ളി​കു​ളം, ഡെ​യ്‌​സി ക​ണ്ട​ത്തി​ങ്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഈ ​വ​ര്‍​ഷം പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ മാ​ര്‍​ക്കും ല​ഭി​ച്ച കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തും 75 വ​ര്‍​ഷം ദീ​പി​ക വ​രി​ക്കാ​രാ​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കു​ന്ന​തു​മാ​ണ്. ഫൊ​റോ​നാ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും പ​ത്ര​വി​ത​ര​ണം സു​ഗ​മ​മാ​യി നി​ര്‍​വ​ഹി​ക്കു​ന്ന എ​ല്ലാ വി​ത​ര​ണ​ക്കാ​രെ​യും പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ക്കും.