സ്വ​ച്ഛ​ത ഹി ​സേ​വ കാ​മ്പ​യി​ന് 17ന് ​തു​ട​ക്കം
Saturday, September 14, 2024 6:50 AM IST
കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന സ്വ​ച്ഛ​താ ഹി ​സേ​വ കാ​മ്പ​യി​ന് 17ന് ​സം​സ്ഥാ​ന​ത്തു തു​ട​ക്ക​മാ​കും. മാ​ലി​ന്യ​മു​ക്ത കേ​ര​ളം, ന​വ​കേ​ര​ളം പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശു​ചി​ത്വ മി​ഷ​ന്‍, കു​ടും​ബ​ശ്രീ, മേ​രെ യു​വ ഭാ​ര​ത്, നെ​ഹ്രു യു​വ​കേ​ന്ദ്ര നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ്, സ്‌​കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, സാ​മൂ​ഹ്യ​സ​ന്ന​ദ്ധ സേ​ന, എ​ന്നി​വ സം​യു​ക്ത​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക.