ഫാ.​ ഗ്രി​ഗ​റി പ​രു​വപ്പ​റ​മ്പി​ല്‍ സ്മാ​ര​ക ക്വി​സ് മ​ത്സ​ര വിജയികൾ
Wednesday, July 3, 2024 6:56 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​റും ചെ​ത്തി​പ്പു​ഴ സെന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് സ്ഥാ​പ​ക ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ഫാ. ​ഗ്രി​ഗ​റി പ​രു​വ​പ്പ​റ​മ്പി​ലി​ന്‍റെ അ​നു​സ്മ​ര​ണാ​ര്‍ഥം സം​സ്ഥാ​ന ത​ല ക്വി​സ് മ​ത്സ​രം സ​ന്തോം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. 21 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.

പാ​ലാ മാ​ര്‍ സ്ലീ​വാ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി​ക​ളാ​യ നേ​ഹ തോ​മ​സ്, മ​രി​യ തെ​രേ​സ് എ​ന്നി​വ​ര്‍ ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥാ​ക്കി.

ക​ണ്ണൂ​ര്‍ ലൂ​ര്‍ദ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​യ റോ​സ്മി ചാ​ക്കോ​യും ചി​ഞ്ചു മാ​ര്‍ട്ടി​നും ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ര്‍ഹ​രാ​യി. ചെ​ത്തി​പ്പു​ഴ സെന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി​ക​ളാ​യ ലി​ന്‍ഡ ജോ​സ്, ഡെ​ല്‍ന വി​ല്‍സ​ണ്‍ എ​ന്നി​വ​ര്‍ക്ക് മൂ​ന്നാം​സ്ഥാ​നം ല​ഭി​ച്ചു.
ആ​ശു​പ​ത്രി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജയിം​സ് പി. ​കു​ന്ന​ത്ത് സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ച്ചു.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഷൈ​ല ഐ​പ്പ് വ​ര്‍ഗീ​സ്, പ്ര​ഫ. റെ​നി ജോ​സ്, പ്ര​ഫ. റി​ജോ ജി. ​വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.