ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍മാ​രി​ല്ല; രോ​ഗി​ക​ള്‍ക്കു ദു​രി​തം
Friday, July 5, 2024 7:04 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍മാ​രു​ടെ കു​റ​വ് രോ​ഗി​ക​ള്‍ക്ക് ദു​രി​ത​മാ​കു​ന്നു. കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​വ​ധി​യി​ലാ​ണ്. അ​ടു​ത്തി​ടെ കോ​ട്ട​യം ഡി​എം​ഒ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ച്ച ഡോ​ക്ട​റാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം ചെ​യ്യു​ന്ന​ത്.

മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലു​ള്ള ഒ​രു ക​ണ്‍സ​ള്‍ട്ട​ന്‍റും ഓ​ര്‍ത്തോ​വി​ഭാ​ഗം ക​ണ്‍സ​ള്‍ട്ട​ന്‍റും ആ​ശു​പ​ത്രി​ല്‍ ഇ​ല്ലാ​ത്ത​തും രോ​ഗി​ക​ള്‍ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു​ണ്ട്. ഗൈ​ന​ക്കോ​ള​ജി​യി​ലെ മൂ​ന്നു ഡോ​ക്ട​ര്‍മാ​രി​ല്‍ ഒ​രു ഡോ​ക്ട​റും അ​വ​ധി​യി​ലാ​ണ്. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ര്‍മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

പൊ​തു​സ്ഥ​ല​മാ​റ്റ​ത്തി​ല്‍ ഈ ​ത​സ്തി​ക​ക​ളി​ല്‍ ഡോ​ക്ട​ര്‍മാ​റെ ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.