അ​രു​വി​ത്തു​റ കോ​ള​ജി​ൽ ആ​ർ​ട്ട് ഹൗ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 3, 2024 10:26 PM IST
അ​രു​വി​ത്തു​റ: വി​ദ്യാ​ർ​ഥി​ക​ളു​ടെ നൈ​സ​ർ​ഗി​ക വാ​സ​ന​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സം​രം​ഭ​മാ​യ ആ​ർ​ട്ട് ഹൗ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ ഡോ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ച​ല​ച്ചി​ത്രതാ​രം പ്ര​ശാ​ന്ത് മു​ര​ളി ആ​ർ​ട്ട് ഹൗ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ആ​ർ​ട്ട് ഹൗ​സ് കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​നീ​നു​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, തേ​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.