കെ​സി​എ​സ്എ​ല്‍ പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷ ഉ​ദ്ഘാ​ട​ന​വും അ​വാ​ര്‍ഡ് ദാ​ന​വും ന​ട​ത്തി
Friday, July 5, 2024 7:04 AM IST
ച​ങ്ങ​നാ​ശേ​രി: കെ​സി​എ​സ്എ​ല്‍ അ​തി​രൂ​പ​ത പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷ ഉ​ദ്ഘാ​ട​ന​വും മാ​ര്‍ഗ​രേ​ഖ പ്ര​കാ​ശ​ന​വും അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും മു​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ക്കു​ള്ള ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​സി​എ​സ്എ​ല്‍ അ​തി​രൂ​പ​ത ചെ​യ​ര്‍പേ​ഴ്സ​ണ്‍ മെ​റി​ന്‍ ബി​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഡോ.​ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ല്‍, സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​കു​ര്യ​ന്‍ ത​ട​ത്തി​ല്‍, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ജോ പ​ള്ളി​ച്ചി​റ, സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി മാ​ത്യു,

ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​റോ​ജി വ​ല്ല​യി​ല്‍, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റി​ന്‍സ് വ​ര്‍ഗീ​സ്, മ​നോ​ജ് ചാ​ക്കോ, സി​സ്റ്റ​ര്‍ റി​ന്‍സി തെ​ങ്ങും​പ്ലാ​ക്ക​ല്‍, ബ്ര​ദ​ര്‍ സ​ച്ചി​ന്‍, ടി​ന്‍റു ആ​ന്‍ തോ​മ​സ്, സ​ബീ​ഷ് നെ​ടും​പ​റ​മ്പി​ല്‍, സി​സ്റ്റ​ര്‍ അ​ലീ​ന മ്ലാ​വി​ല്‍, നേ​ഹ മ​രി​യ തോ​മ​സ്, സി​സ്റ്റ​ര്‍ സി​നി, സി​സ്റ്റ​ര്‍ അ​നി​ല എ​ഫ്സി​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

2022-23 വ​ര്‍ഷ​ത്തി​ല്‍ സം​സ്ഥാ​ന അ​വാ​ര്‍ഡു​ക​ള്‍ നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും സം​സ്ഥാ​ന​ത്തെ മി​ക​ച്ച ആ​നി​മേ​റ്റ​ര്‍ പു​ര​സ്‌​കാ​രം നേ​ടി​യ സി​സ്റ്റ​ര്‍ ക്ലാ​രി​സ് സി​എം​സി​യെ​യും അ​നു​മോ​ദി​ച്ചു. 2023 24 പ്ര​വ​ര്‍ത്ത​ന വ​ര്‍ഷ​ത്തി​ലെ മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ള്‍ക്ക് അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

അ​തി​രൂ​പ​ത അ​വാ​ര്‍ഡു​ക​ള്‍

ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗം മി​ക​ച്ച വി​ദ്യാ​ല​യം: ച​ങ്ങ​നാ​ശേ​രി എ​സ്ബി എ​ച്ച്എ​സ്എ​സ്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി. യു​പി വി​ഭാ​ഗം: സെ​ന്‍റ് തെ​രേ​സാ​സ് നെ​ടും​കു​ന്നം. എ​ല്‍പി വി​ഭാ​ഗം: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍സ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ള്‍.

ബി ​വി​ഭാ​ഗം അ​വാ​ര്‍ഡു​ക​ള്‍

ഹൈ​സ്‌​കൂ​ള്‍: മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹൈ​സ്‌​കൂ​ള്‍. യു​പി വി​ഭാ​ഗം: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍.