ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച ആ​ന തി​രു​നീ​ല​ക​ണ്ഠ​ന് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, July 3, 2024 10:26 PM IST
ചി​റ​ക്ക​ട​വ്: നീ​രി​ൽനി​ന്നു മോ​ചി​ത​നാ​യി സു​ഖം​പ്രാ​പി​ച്ച ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ കൊ​മ്പ​ൻ തി​രു​നീ​ല​ക​ണ്ഠ​ൻ ചി​റ​ക്ക​ട​വ് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ത​ല​യെ​ടു​പ്പോ​ടെ എ​ത്തി​യ മ​ഹാ​ദേ​വ​ന്‍റെ തി​രു​നീ​ല​ക​ണ്ഠ​ന് ക​രി​മ്പ്, ശ​ർ​ക്ക​ര, അ​വ​ൽ, മ​ല​ർ, ക​ൽ​ക്ക​ണ്ടം, മു​ന്തി​രി, ക​പ്പ മു​ത​ലാ​യ​വും പ​ഴ​ങ്ങ​ളും ന​ൽ​കി ഭ​ക്ത​ജ​ന​ങ്ങ​ൾ വ​ര​വേ​റ്റു. മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി എ​ച്ച്.​ബി. ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി പ്ര​സാ​ദ​വും നേ​ദ്യ​വും ന​ൽ​കി സ്വീ​ക​രി​ച്ചു.