അ​ടൂ​ർ: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​ന്പ​തു വ​ർ​ഷം ക​ഠി​ന​ത​ട​വും 14,000 രൂ​പ പി​ഴ​യും അ​ടൂ​ർ അ​തി​വേ​ഗ​ത ഫാ​സ്റ്റ് കോ​ട​തി ജ​ഡി​ജ് മ​ഞ്ജി​തി​ന്‍റേ​താ​ണ് വി​ധി. കു​ള​ന​ട മാ​ന്തു​ക അ​നീ​ഷ് ഭ​വ​നം വീ​ട്ടി​ൽ എം.​ആ​ർ.​ അ​നീ​ഷി​നെ​യാ​ണ് (39) ശി​ക്ഷി​ച്ച​ത്.

2023 ന​വം​ബ​ർ 11 അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ൽവ​ച്ച് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ​ന്ത​ളം എ​സ്‍്ഐ ആ​യി​രു​ന്ന എ​സ്.വി. ​ആ​ശി​ഷാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ​ത്.

പ്ര​തി പി​ഴ​ത്തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം ആ​യ​ത് അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്കു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ർ അ​ഡ്വ. സ്മി​താ പി.​ ജോ​ൺ ഹാ​ജ​രാ​യി.