ക​ലോ​ത്സവം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, September 28, 2024 7:23 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കു​ന്ന ചി​റ്റാ​രി​ക്ക​ൽ ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സവ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം നി​ർ​വ​ഹി‌​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ​ഓ​ഫീ​സ​ർ പി.​പി. ര​ത്നാ​ക​ര​ൻ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, വാ​ർ​ഡ് മെം​ബ​ർ കെ.​ആ​ർ. വി​നു, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് ചി​ത്ര​ക്കു​ഴി, പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ബി​ബി​ൻ ഡൊ​മി​നി​ക്, പ്രി​ൻ​സി​പ്പ​ൽ കെ.​കെ. സാ​ജു, മു​ഖ്യാ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ജ​റീ​ന, ഷാ​ന്‍റി സി​റി​യ​ക്, കെ.​എം. അ​ന്ന​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ്ലാ​ഷ് മൊ​ബ് ഉ​ൾ​പ്പെ​ടെ ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.