രാജപുരം: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാരെ നിസാരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ കള്ളാര്‍ വണ്ണാത്തിക്കാനത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പാണത്തൂർ സ്വദേശി നിസാറിന്റെ കാറാണ് അപകടത്തിൽപെട്ടത്.