മ​ഞ്ചേ​രി: ദേ​ശീ​യ നി​യ​മ​സേ​വ​ന ദി​ന​ത്തി​ല്‍ ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സം​ഘ​ടി​ച്ചി​ച്ച ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ല്‍ അ​യ്യാ​യി​ര​ത്തി​ല്‍​പ​രം കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കി. ജി​ല്ല​യി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ന്ന പി​ഴ ഒ​ടു​ക്കി തീ​ര്‍​ക്കാ​വു​ന്ന കേ​സു​ക​ള്‍, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, ബാ​ങ്ക്, സി​വി​ല്‍ കേ​സു​ക​ള്‍, ഇ​ല​ക്ട്രി​സി​റ്റി ഒ​പി​ക​ള്‍, മ​റ്റ് വി​വി​ധ കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ത്തു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ്യ​വ​ഹാ​ര​ങ്ങ​ളാ​ണ് തീ​ര്‍​പ്പാ​ക്കി​യ​ത്.

ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജ് കെ.​സ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ സി​വി​ല്‍ ജ​ഡ്ജു​മാ​യ എം.​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ജി​ല്ലാ ജ​ഡ്ജു​മാ​രാ​യ ടി.​എ​ച്ച്. ര​ജി​ത, എം. ​തു​ഷാ​ര്‍, എ.​വി. ടെ​ല്ല​സ്, ശ്രീ​ജി​ത്ത്, സു​ബി​ത ചി​റ​ക്ക​ല്‍, സു​രാ​ജ്, കെ.​പി. ജോ​യി, സ​ബ് ജ​ഡ്ജ് വി​ന്‍​സി, മു​ന്‍​സി​ഫു​മാ​രാ​യ അ​ശ്വി​നി ന​ളി​ന്‍, സി.​സാ​നു എ​ന്നി​വ​ര്‍ പ​രാ​തി​ക​ളി​ല്‍ തീ​ര്‍​പ്പു ക​ല്‍​പി​ച്ചു.