കാ​യി​ക​മേ​ള​ക്ക് തു​ട​ക്കം
Sunday, September 29, 2024 5:40 AM IST
വ​ണ്ടൂ​ര്‍: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ള്‍ കാ​യി​ക​മേ​ള​ക്ക് തു​ട​ക്കം. ഗെ​യിം​സ് വി​ഭാ​ഗം വോ​ളി​ബോ​ള്‍ മ​ത്സ​രം ചെ​മ്പ്ര​ശേ​രി എ​യു​പി സ്കൂ​ളി​ലും കൊ​ട​ശേ​രി ജി​എം​എ​ല്‍​പി സ്കൂ​ളി​ലു​മാ​ണ് ന​ട​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ടി. അ​ജ്മ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ദ്ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ എ​ന്‍.​സി സു​രേ​ന്ദ്ര​ന്‍, പി.​ആ​ര്‍. രോ​ഹി​ല്‍​നാ​ഥ്, വി. ​അ​ബ്ദു​ള്‍ മ​ജീ​ദ്, ശ​ങ്ക​ര​ന്‍ കൊ​ര​മ്പ​യി​ല്‍, എ​ഇ​ഒ എ​സ്. സു​നി​ത, പി. ​ഉ​ബൈ​ദു​ള്ള, വി.​പി. ദേ​വ​ദാ​സ്, പി.​ടി. ല​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.