ലോ​ക ഫാ​ര്‍​മ​സി ദി​നാ​ച​ര​ണം
Friday, September 27, 2024 5:37 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: കിം​സ് അ​ല്‍​ശി​ഫ ഹോ​സ്പ്പി​റ്റ​ലി​ന്‍റെ​യും, അ​ല്‍​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ര്‍​മ​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ഫാ​ര്‍​മ​സി ദി​നം ആ​ച​രി​ച്ചു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ് മ​ത്സ​രം, മു​തി​ര്‍​ന്ന ഫാ​ര്‍​മ​സി​സ്റ്റു​ക​ളെ ആ​ദ​രി​ക്ക​ല്‍, നി​ര്‍​ധ​ര​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കിം​സ് അ​ല്‍​ശി​ഫ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ങ്ക​ട എം​എ​ല്‍​എ. മ​ഞ്ഞ​ളാം​കു​ഴി അ​ലി നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ മ​രു​ന്നു​ക​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് ക്ലി​നി​ക്ക​ല്‍ പ്രൊ​ഫ​സ​റും, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​സി.​പി. ജാ​ഫ​ര്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.


ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹാ​ജി, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ്യ, ക്ലി​നി​ക്ക​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ആ​ൻ​ഡ് എ​മ​ര്‍​ജ​ന്‍​സി ഫി​സി​ഷ​ന്‍ ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി. ​സ​തീ​ഷ്, നേ​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഷേ​ര്‍​ലി ജെ​യിം​സ്, അ​ല്‍​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ര്‍​മ​സി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ദി​ലീ​പ്, ഫാ​ര്‍​മ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ലി​നു എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു.

ഫാ​ര്‍​മ​സി മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. ച​ട​ങ്ങി​ന് കിം​സ് അ​ല്‍​ശി​ഫ സി​ഇ​ഒ പ്രി​യ​ന്‍ കെ.​സി ഫാ​ര്‍​മ​സി അ​സ്സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഷാ​നി​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.