ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ കൂ​ട്ടാ​യ്മ ര​ക്ഷ​ക​ർ​ത്താ സം​ഗ​മം ന​ട​ത്തി
Friday, September 27, 2024 5:37 AM IST
രാ​മ​പു​രം: ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ കൂ​ട്ടാ​യ്മ പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​മ​പു​രം മ​ഹ​ല്ല് ജു​മാ മ​സ്ജി​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും രാ​മ​പു​രം എ​എം എ​ൽ​പി സ്കൂ​ളി​ലും വ​ച്ച് ക്ല​സ്റ്റ​ർ ത​ല ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​സം​ഗ​മം ന​ട​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സ​ർ​ക്കി​ൾ പ്രെ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​സ്. പ്ര​സാ​ദ്,മ​ല​പ്പു​റം​സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എ​സ് സി​ല്ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


29ന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് നാ​റാ​ണ​ത്ത് പു​ണ​ർ​പ്പ നൂ​റു​ൽ​ഹു​ദാ മ​ദ്ര​സ​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന ബോ​ധ​വ​ത്ക്ക​ര​ണ സം​ഗ​മ​ത്തി​ൽ​മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​അ​നീ​ഷ് രാ​ജ്‌​കു​മാ​ർ ക്ലാ​സെ​ടു​ക്കു​ന്ന​താ​ണ്.