മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ചു
Sunday, September 29, 2024 5:32 AM IST
നി​ല​മ്പൂ​ര്‍: കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റീ​വ് ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ന്‍റെ ജി​ല്ല​യി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള അ​വാ​ര്‍​ഡ് നി​ല​മ്പൂ​ര്‍ റീ​ജി​യ​ണ​ല്‍ ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം ക​ര​സ്ഥ​മാ​ക്കി. 2023-24 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് അ​വാ​ര്‍​ഡ്.

എ​റ​ണാ​കു​ളം എം​ഇ​എ​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ പു​ര​സ്കാ​രം സം​ഘം പ്ര​സി​ഡ​ന്‍റ് വി. ​എ. ക​രീം, സെ​ക്ര​ട്ട​റി പി. ​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു​വി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.