എ​കെ​പി​എ മ​ങ്ക​ട യൂ​നി​റ്റ് സ​മ്മേ​ള​നം
Friday, September 27, 2024 5:45 AM IST
മ​ങ്ക​ട: ആ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ങ്ക​ട യൂ​നി​റ്റ് സ​മ്മേ​ള​നം മ​ങ്ക​ട പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്നു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് ഷി​യോ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു .

യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ക​ട​ന്ന​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ മ​ങ്ക​ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​നൂ​പ് താ​ത്വി​ക് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് വാ​യി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​എം . നി​സാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.ട്ര​ഷ​റ​ർ മു​ര​ളി ന​ക്ഷ​ത്ര വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.


റാ​ഫി ചു​ണ്ടം​പ​റ്റ ,പി. ​പി. നാ​രാ​യ​ണ​ൻ , ശി​ഹാ​ബ് ,ഷ​മീ​ർ ബാ​ബു ,സ​ജീ​ർ കോ​സ്മോ,മു​ര​ളി ന​ക്ഷ​ത്ര മു​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​എം നി​സാം (പ്ര​സി​ഡ​ന്‍റ് ),മു​ര​ളി ന​ക്ഷ​ത്ര (വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്ര​ദീ​പ് ക​ട​ന്ന​മ​ണ്ണ (സെ​ക്ര​ട്ട​റി),ഷ​മീ​ർ ബാ​ബു (ജോ. ​സെ​ക്ര​ട്ട​റി), മു​നീ​ർ മ​ങ്ക​ട (ട്ര​ഷ​റ​ർ), സ​ജീ​ർ (പി​ആ​ർ​ഒ) ശ​ശി​കു​മാ​ർ മ​ങ്ക​ട, കെ.​എം. ശി​ഹാ​ബ് മേ​ഖ​ലാ ക​മ്മി​റ്റി എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു .